കേരളത്തില്‍ രോഗ സംഖ്യ ഏറ്റവും ഉയര്‍ന്ന ദിനം | Oneindia Malayalam

2020-09-24 78

Kerala has highest positive cases
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ കോഴിക്കോടാണ്. 883 പേര്‍ക്കാണ് രോഗം. ഇതില്‍ 820 ഉം സമ്പര്‍ക്ക കേസുകളാണ്. തിരുവനന്തപുരത്ത് 875 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേരുണ്ട് ഓരോ ദിവസവും.

Videos similaires